Add to Book Shelf
Flag as Inappropriate
Email this Book

കഹത് കബീർ, സുനൊ ഭായി സാധോ! - ഭാഗം - 2 : (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!) - ഭാഗം - 2, Volume 1000 KB: (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!) - ഭാഗം - 2

By Das, Kabir, Sant

Click here to view

Book Id: WPLBN0100750209
Format Type: PDF (eBook)
File Size: 649.14 KB.
Reproduction Date: 5/4/2024

Title: കഹത് കബീർ, സുനൊ ഭായി സാധോ! - ഭാഗം - 2 : (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!) - ഭാഗം - 2, Volume 1000 KB: (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!) - ഭാഗം - 2  
Author: Das, Kabir, Sant
Volume: Volume 1000 KB
Language: Malayalam
Subject: Non Fiction, Philosophy, Sayings of Sant Kabir Das
Collections: Authors Community, Philosophy
Historic
Publication Date:
2024
Publisher: Sr. Balan Tarakkad
Member Page: Balan Tarakkad

Citation

APA MLA Chicago

Kabir Das, S. S. (2024). കഹത് കബീർ, സുനൊ ഭായി സാധോ! - ഭാഗം - 2 : (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!) - ഭാഗം - 2, Volume 1000 KB. Retrieved from http://www.gutenberg.cc/


Description
ഗ്രന്ഥങ്ങളെ പഠിച്ച് പഠിച്ച്, ലോകം അവസാനിച്ചു, പക്ഷേ ആരും പണ്ഡിതൻ ആയില്ല; പ്രേമത്തിൻെറ രണ്ടര അക്ഷരം പഠിച്ചിരുന്നാൽ, അവൻ പണ്ഡിതൻ ആയിരിക്കും.

Summary
Unity of all religions and faiths.

Excerpt
അല്ലയോ, ജനങ്ങളേ, എന്നെ തേടിത്തേടി എങ്ങോട്ടാണ് പോവുന്നത്? ക്ഷേത്രങ്ങളിലും ഇല്ല ഞാൻ, പളളികളിലും ഇല്ല ഞാൻ, കൈലാസമലയിലും ഇല്ല ഞാൻ, പുണ്യതീർത്ഥങ്ങളിലും ഇല്ല ഞാൻ, ഉത്സവങ്ങളിലും ഇല്ല ഞാൻ, പൂജാ-പാരായണങ്ങളിലും ഇല്ല ഞാൻ, യോഗത്തിലും ഇല്ല ഞാൻ, ത്യാഗത്തിലും ഇല്ല ഞാൻ; ഭക്തി-ശ്രദ്ധയോടെ അന്വേഷിച്ചാൽ കാണാം എന്നെ, നിൻെറ ഓരോരു ഹൃദയസ്‍പന്ദനത്തിലും, നിൻെറ ഓരോരു ശ്വാസോച്‍ഛ്വാസത്തിലും!

Table of Contents
One chatpter as a whole

 
 



Copyright © World Library Foundation. All rights reserved. eBooks from Project Gutenberg are sponsored by the World Library Foundation,
a 501c(4) Member's Support Non-Profit Organization, and is NOT affiliated with any governmental agency or department.